"ഒരു വീട് വയ്ക്കണമെന്ന മോഹവുമായി നടക്കുന്ന കാലം , എറണാകുളം ..!! ബാങ്കുകളുടെയും ,ബ്ലേഡ്കാരുടെയും പറുദീസ , ചെന്ന് കേറിയതോ ലോണുകള്‍ വാരിക്കോരി കൊടുക്കുന്ന HDFC ബാങ്കിന്റെ മുറ്റത്ത് ...
-മോഹങ്ങള്‍ ക്ക് മീതെ ഒരു പിടി പച്ച മണ്ണ് വാരി ഇട്ടു യാത്ര തുടര്‍ന്നു ഇന്നും അവസാനിക്കാത്ത യാത്ര -" ..
കഥ ഇതാണ് ...
കഥ എന്നല്ല ഒരു പരമാര്‍ത്ഥം . രണ്ടു മാസം മുന്‍പ് എന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം
ഇപ്പോ ഉള്ള വീട് വളരെ പഴയ ഒന്നാണ് , NH സൈഡില്‍ ആണ് , അതൊന്നു പുതുക്കി പണിയുകയോ വേറൊന്നു വയ്ക്കുകയോ ചെയ്യാന്‍ ഒരു ആഗ്രഹം തോന്നി , ഇപ്പോ തെറ്റില്ലാത്ത ഒരു ജോലി ഉണ്ടല്ലോ അപ്പൊ ലോണ്‍ എടുത്താലും അടക്കാന്‍ നോ പ്രോബ്ലം അങ്ങനെ വിഷയം വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു .. കുറെ യുദ്ധം ചെയ്തു അനുമതിയും വാങ്ങിച്ചു .പിന്നെ ഉള്ള ദിവസങ്ങള്‍ ഒരു മാരത്തോണ്‍ ഓട്ടം തന്നെ ആയിരുന്നു NH സൈഡില്‍ ആയതുകൊണ്ട് ഇപ്പോ റോഡ് വികസനമല്ലേ ആറു വരി ആക്കുന്നു പോലും ,അപ്പൊ വീടോകെ വയ്കാന്‍ അനുമതി കിട്ടാന്‍ പാടാണ് അത്രെ , ഇനി വച്ചാലും ചിലപ്പോ കുറച്ചു നാള്‍ കഴിയുമ്പോ ജെ സി ബി വന്നു കോരി കൊണ്ട് പോകും അത് കൊണ്ട് സൂക്ഷിച്ചു വേണമെന്ന് എല്ലാവരും പറഞ്ഞു . ഓക്കേ ആയിക്കോട്ടെ ,അങ്ങനെ പഞ്ചായത്തില്‍ പോയി അനേഷിച്ചു ,സ്ഥലത്തില്‍ നിന്നും ഏഴര മീറ്റര്‍ നീക്കി പ്ലാന്‍ വരച്ചു കൊണ്ടുവരു അപ്പോള്‍ പറയാം എന്നായി സാറുമ്മാര്‍ .
അങ്ങനെ ഇവിടെ തന്നെ ഉള്ള ഒരു സുഹൃത്തിനെ പ്ലാന്‍ വരയ്ക്കാന്‍ ഏല്‍പ്പിച്ചു .
ഇനി ലോണിനെ കുറിച്ച് അനേഷിക്കാം എന്ന് കരുതി അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചെന്നു
സ്ഥലത്തിന്റെ ആധാരം
മുന്നാധാരം
മുപ്പതു വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ്
ലൊക്കേഷന്‍ മാപ്പ്
വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ്
കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ്
കരം അടച്ച രസീത്
ഇന്‍കം പ്രൂഫ് വിത്ത് ജോയനിംഗ് ഡേറ്റ്
ഇന്‍കം ടാക്സ് returns
പോസഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച് മെന്‍റ് സര്‍ട്ടിഫിക്കറ്റ്
പ്ലാന്‍ ആന്‍ഡ് എസ്ടിമെട്റ്റ്
എന്‍ ഓ സി
തണ്ടപേര് കണക്ക് ..
ഇത്രയും ശരിയാക്കി കൊണ്ട് വാ നോക്കാം എന്ന് മാനേജര്‍ ...
സത്യമായും എനിക്കൊന്നും പിടികിട്ടിയില്ല ജീവിതത്തില്‍ ആദ്യ അനുഭവം ആണേ ..ഇനി ലോണിനെ കുറിച്ച് അനേഷിക്കാം എന്ന് കരുതി അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചെന്നു
സ്ഥലത്തിന്റെ ആധാരം
മുന്നാധാരം
മുപ്പതു വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ്
ലൊക്കേഷന്‍ മാപ്പ്
വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ്
കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ്
കരം അടച്ച രസീത്
ഇന്‍കം പ്രൂഫ് വിത്ത് ജോയനിംഗ് ഡേറ്റ്
ഇന്‍കം ടാക്സ് returns
പോസഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച് മെന്‍റ് സര്‍ട്ടിഫിക്കറ്റ്
പ്ലാന്‍ ആന്‍ഡ് എസ്ടിമെട്റ്റ്
എന്‍ ഓ സി
തണ്ടപേര് കണക്ക് ..
ഇത്രയും ശരിയാക്കി കൊണ്ട് വാ നോക്കാം എന്ന് മാനേജര്‍ ...
അല്ലാ.. ഞാന്‍ ഒരു വീട് വയ്ക്കനല്ലേ ലോണ്‍ ചോദിച്ചത് അതും എന്റെ നാട്ടില്‍ എന്റെ സ്ഥലത്ത് പാകിസ്താനില്‍ ഒന്നുമല്ലല്ലോ ...??
പിന്നെ അടുത്ത ബാങ്കില്‍ ..സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ , ഫെഡറല്‍ ബാങ്ക് ,ബാങ്ക് ഓഫ് പഞ്ചാബ് , അങ്ങനെ അങ്ങനെ ..
അപ്പൊ എന്റെ ചില friends പറഞ്ഞു കുറച്ചു പലിശ കൂടിയാലും പ്രൈവറ്റ് ബാകുകളില്‍ പെട്ടന്ന് ലോണ്‍ കിട്ടും അധികം നൂലാ മാലകളും ഇല്ലെന്ന്
അപ്പൊ എന്റെ ചില friends പറഞ്ഞു കുറച്ചു പലിശ കൂടിയാലും പ്രൈവറ്റ് ബാകുകളില്‍ പെട്ടന്ന് ലോണ്‍ കിട്ടും അധികം നൂലാ മാലകളും ഇല്ലെന്ന്
അങ്ങനെ HDFC യില്‍ പോയി
ഹോ ..അവരുടെ സ്വീകരണം അപാരം തന്നെ പറയാതിരിക്കാന്‍ വയ്യ .
സാറെ സാറെ ഇന്നും വിളിച്ചു പുറകീന്ന് മാറാതെ , ലോണ്‍ വേണൊ, എത്ര വേണം, സാലറി അക്കൗണ്ട് ആണോ,എല്ലാം വേഗം ശരിയാകാം എന്നും പറഞ്ഞു .
അങ്ങനെ സന്തോഷത്തോടെ വീട്ടില്‍വന്നു ,അര മണിക്കൂര്‍ കഴിഞ്ഞപ്പോ മൊബൈലില്‍ ഒരു കിളി നാദം സാറേ ലോണ്‍ വേണമെന്ന് പറഞ്ഞിരുന്നില്ലേ ആ details ഒന്ന് തരാമോ എന്ന്നു .. പാവം പെണ്ണല്ലേ ഞാന്‍ details കൊടുത്തു ,ഒരു 9 മണി ഒക്കെ ആയപ്പോ വേറൊരുത്തന്‍ വിളിച്ചു എത്രയാ ലോണ്‍ എടുക്കാന്‍ ഉദ്ദേശിക്കുനത് എവിടെയാ ജോലി , പിന്നെ പിറ്റെന്ന് 11 മണിക്ക് ഒരു കോള്‍... സാറിപ്പോ വീട്ടില്‍ കാണുമോ നേരില്‍ കണ്ടു സംസാരിക്കാം എന്നൊക്കെ ഞാന്‍ ഒന്നും അറിയണ്ട എല്ലാം അവന്‍ ചെയ്തോളാം എന്ന് എന്തൊരു സ്നേഹം അല്ലെ .....

ഡെയിലി ഒരു 2 കോള്‍ എങ്ങിലും വന്നുകൊണ്ടേ ഇരുന്നു ,ശല്യമായപ്പോ ഞാന്‍ നിങ്ങളെ വിളിച്ചോളം വേറെ എവിടുന്നും ലോണ്‍ എടുക്കില്ല എന്നും പറഞ്ഞു കട്ട് ആക്കി .
അങ്ങനെ ബാങ്ക് ലോണ്‍ തരാന്ന് പറഞ്ഞല്ലോ ഇനി ബാക്കി പേപ്പറുകള്‍ ശരിയാക്കാം എന്ന് കരുതി ഞാന്‍ രെജിസ്റ്റര്‍ ഓഫീസില്‍ ചെന്നു , അവിടെ ഒരു യുദ്ധത്തിനുള്ള ആളുണ്ടായിരുന്നു അപ്പൊ ...
ഞാന്‍ പ്യുണിനോട് മുന്നാധാരം ,മുപ്പതു വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് ഇതു രണ്ടും വാങ്ങാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ചു. ഒരു 3 ആഴ്ച കഴിഞു വാ നോക്കാം ഇപ്പോ ഒന്നും പറ്റില്ല ഒന്നാം തീയ്യതി പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ആണ് ഇപ്പോ പൊയ്ക്കോ പിന്നെ വാ എന്ന് ..ഇത്രയും പറഞ്ഞു അയാള്‍ പോയി
ഇതു കേട്ട് നിന്ന ഒരു മനുഷ്യ സ്നേഹി എന്നോട് പറഞ്ഞു ഇതിനൊക്കെ നേരിട്ട് വന്നിട്ട് ഒരു കാര്യവും ഇല്ല പുറത്തു agent ഉണ്ട് അവരെ പോയി കാണാന്‍ .
അങ്ങനെ പുള്ളികാരന്‍ തന്നെ ഒരാളെ പരിചയപെടുത്തി തന്നു , 2 ദിവസം കൊണ്ട് എല്ലാം ശരിയാക്കാം ഒരു 1500 രൂപ തന്നാല്‍ മതി എന്നും പറഞ്ഞു അങ്ങനെ 500 രൂപ അഡ്വാന്‍സ് ഉം കൊടുത്തു ഞാന്‍ പോയി .അയാള്‍ 2 ആഴ്ച കൊണ്ട് ശരിയാക്കി തന്നു 1500um വാങ്ങി , വലിയ പാടാണ് കിട്ടാന്‍ അത്രെ ..ഹോ ഭയങ്കരം തന്നെ ..!!
പിറ്റേന്നു പ്ലാന്‍ വരച്ചു കിട്ടി ഇനി അത് പാസാക്കണം അതിനു പഞ്ചായത്തില്‍ പോണം
അവിടെ ചെന്നപ്പോ ...
ലൊക്കേഷന്‍ മാപ്പ്
വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ്
കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ്
കരം അടച്ച രസീത് പ്ലാന്‍ ആന്‍ഡ് എസ്ടിമെട്റ്റ് തണ്ട പേര് കണക്ക് ..ഇതൊക്കെ കൊണ്ടുവാ എന്ന് പറഞ്ഞു ..

അങ്ങനെ വില്ലജ് ഓഫീസില്‍ പോയി ഒരാഴ്ച കൊണ്ട് ഇതൊക്കെ ഒപ്പിച്ചു ..
വീണ്ടും പഞ്ചായത്തില്‍ ചെന്നപോ അല്ലെ പൂരം പഞ്ചായത്തിന്റെ മുന്നില്‍ നിറയെ ആള്‍ക്കൂട്ടം ,പോലിസ്, പത്രക്കാര്‍ ..അവിടെ നിന്ന ഒരു വിദ്വാനോട് എന്നാ ഹേ.. കാര്യം എന്ന് ചോദിച്ചപ്പോ " പഞ്ചായത്തില്‍ വിജിലന്‍സ് റൈഡ് കയ്ക്കുലി വാങ്ങിയതിനു 2 പേരെ അറസ്റ്റ് ചെയ്തു " എന്ന്
കുറച്ചു നാളായുള്ള എല്ലാ ഇടപാടുകളും പുന പരിശോദിക്കും എന്നും പറഞ്ഞു പിറ്റേന്നത്തെ പേപ്പറില്‍ front പേജ് ന്യൂസും .ഇനി പുതിയ ആളുകള്‍ ചാര്‍ജ് എടുക്കാതെ ഒന്നും നടക്കുകില്ല എന്ന് ..

ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പന്റെ ക്യാരക്ടര്‍ ഈ തരതതിലുള്ള ആളുകളെ ഒന്ന് കാണണം ..നാണിച്ചു നാട് വിടും .
4000 കോടി മുടക്കി മുകേഷ് അംബാനി വീട് പണിയുന്നതും അനിയന്‍ അത്രതന്നെ വരുന്ന മറ്റൊരു വീട് ചുമ്മാ ഉണ്ടാക്കി ഇട്ടിരിക്കുനതും ടാറ്റയും, വിജയ് മല്ല്യയും മറ്റും ബില്യന്‍സ് മുടക്കി വീട് കെട്ടുന്നതും , തെരുവില്‍ കിടന്നു വെള്ളം പോലും കുടിക്കാന്‍ കിട്ടാതെ ആളുകള്‍ ചാകുന്നതും ഈ ഇന്ത്യയില്‍ തന്നെ ...
**********************************************************************
സമത്വ സുന്ദര സ്വതന്ത്ര ജനാതിപത്യ ഭാരതം ..സുപ്പര്‍ അല്ലെ ..
No comments:
Post a Comment