താളുകള്‍

Friday, 18 March 2011

TSUNAMI PHOTOS JAPAN

സുനാമി
ജപ്പാനില്‍ പ്രകൃതി കാണിച്ച ചെറിയ ഒരു തമാശ .ഭൂമിക്കു മേല്‍ എല്ലാ വിധ ആദിപത്യവും നേടി കഴിഞ്ഞു എന്ന് അഹങ്കരിച്ച മനുഷ്യ വര്‍ഗതിനൊരു പാഠം .മനുഷ്യര്‍ക്ക്‌ ചെയ്യാന്‍ കഴിയാത്തതും ,തടുക്കാന്‍ പറ്റാത്തതും ആയി ഇനിയും പലതും ഉണ്ടെന്നും , ഈയ്യാം പാറ്റയേക്കാള്‍ നിസ്സാരമാണ്  ഈ ജീവിതമെന്നും ,സ്വയം മതിമറന്നു പോകരുതെന്നും പറഞ്ഞു കൊണ്ടുള്ള ഭൂമിയുടെ ഒരു താക്കീത് .ഒരു ജന്മം കൊണ്ട് നേടിയതും സ്വരുക്കുട്ടി വച്ചതും കെട്ടി പൊക്കിയതും അങ്ങനെ അങ്ങനെ ഒരു മനുഷ്യായുസിന്റെ  ആകെ സ്വപ്‌നങ്ങള്‍ എല്ലാം  ഒരു നിമിഷം കൊണ്ട്  തകര്‍ന്നു തരിപ്പണം ആകുന്ന  കാഴ്ച ....അതായിരുന്നു ഈ കഴിഞ്ഞ ദിവസം ജപ്പാനില്‍ നമ്മള്‍ കണ്ടത് . ആയിരക്കണക്കിന് ജീവനാണ് പ്രകൃതിയുടെ വികൃതിക്കുമുന്പില്‍ പൊലിഞ്ഞു പോയത് ,ഇനിയും കേട്ടടങ്ങിയിട്ടില്ലാത്ത  ഭീഷണികള്‍ ബാക്കിയും . 

ജപ്പാന്‍ ദുരന്തം ഇനിയും കാണാത്തവര്‍ക്കും , നേരത്തെ കണ്ടവര്‍ക്ക് ഒന്നുകൂടെ കാണാനും ഒരവസരം ,തൊണ്ടയിലെ ഉമിനീര്  വറ്റിപോകുന്ന കാഴ്ച....!!
മലയാളി
പേടിക്കണ്ട
  , ഫ്രീയാ ഇതു ഞാന്‍ എടുത്തതല്ല നല്ല അന്തസായി അടിച്ചു മാറ്റിയതാ .... താഴോട്ട്  നോക്കിക്കോ  ഫോട്ടം കാണാം നല്ല കളര്‍ ഫോട്ടം ...!!
ഇന്നു ഞാന്‍ എങ്കില്‍ നാളെ  നീ എന്നാ പഴമൊഴി ഓര്‍മ കാണുമല്ലോ . 


























No comments: