താളുകള്‍

Friday, 25 March 2011

ALAPPUZHA -എന്റെ നാട്

കിഴക്കിന്റെ വെന്നീസ് 

പുഴകളും , കായലുകളും കടലില്‍  സംഗമിക്കാന്‍ ഇടം കണ്ടെത്തിയ നാട് ,
ഇന്ത്യന്‍ സ്വാതത്ര്യസമര ചരിത്രത്തില്‍ പുന്നപ്രവയലാര്‍ എന്ന് ചോരകൊണ്ടെഴുതിയ നാട് ,
ചുണ്ടന്‍വള്ളങ്ങളുടെയും , കെട്ടുവള്ളങ്ങളുടെയും, ചീനവലകളുടെയും നാട് , കൊയ്ത്തു പാട്ടിന്റെ ഈണത്തില്‍  കേരളത്തെ ചോറുട്ടി ഉറക്കുന്ന നാട് , വള്ളം കളികൊണ്ട്‌ ലോകപ്രശസ്തമായ വിനോദസഞ്ചാരികളുടെ പ്രീയപെട്ട നാട് , തെങ്ങിന്റെയും , കയറിന്റെയും, പഞ്ചാര മണ്ണിന്റെയും നാട് ,
വശ്യ സുന്ദര , നയന മനോഹര , പ്രകൃതി രമണീയ  കിഴക്കിന്റെ വെനീസ്
എന്നു  പേരുകേട്ട   എന്റെ ജന്മ നാട്.
ഹാ.....  ഇനി എന്ത് പറയാന്‍ ..ആലപ്പുഴ ഇനിയും കാണാത്തവര്‍ ഒട്ടും താമസിക്കണ്ട .. 
ഞാന്‍ എടുത്ത കുറച്ചു ചിത്രങ്ങള്‍ കാണിക്കാന്‍ വേണ്ടി ഒരു മുഖവുര .  
അങ്ങനെ കണ്ടാല്‍ മതി ...


























1 comment:

neeraja said...

Super!descriptionum photosum onninonnu mecham. Well done dear