താളുകള്‍

Wednesday, 13 April 2011

happy vishu ........... pictures

സന്തോഷപ്രദമായ വിഷു ദിനാശംസകള്‍ നേരുന്നു 

 എന്റെ എല്ലാ ബ്ലോഗും വായിച്ചു കമന്റ്‌ അയച്ച എല്ലവര്‍ക്കും ഇത്തവണ അടിപൊളി വിഷു ആയിരിക്കും ,
ബ്ലോഗ്‌ വായിച്ചു കമന്റ്‌ അയക്കാതെ പോയവര്‍ക്കും നല്ല വിഷു ആയിരിക്കും ,
എന്റെ ബ്ലോഗ്‌ വായിക്കാതെ ചുമ്മാ നോക്കി പോയവര്‍ക്ക് ഒരു സാദാരണ വിഷു പ്രതീക്ഷിക്കാം,
ഇനി എന്റെ ബ്ലോഗിലൊന്നും വരാതെ , ഒന്ന് മൈന്‍ഡ് പോലും ചെയ്യാതെ ഒടുക്കത്തെ ജാടയും കൊണ്ട് നെറ്റില്‍ വിലസുന്നവര്‍ക്ക്  ഇത്തവണത്തെ വിഷു  ..ഹി ഹി ഞാന്‍ ഒന്നും പറയുന്നില്ല 
*************
എല്ലാ മലയാളികള്‍ക്കും എന്റെ വക ഒരു 
ഹാപ്പി വിഷു  
..............................................................................

1 comment:

ചെറുവാടി said...

ഞാനും നേരുന്നു വിഷു ആശംസകള്‍