താളുകള്‍

Tuesday, 22 March 2011

FUNNY KERALA

നമ്മുടെ രാജുന്റെ സങ്കടം  കേട്ടില്ലേ ....
പുള്ളിക്കാരന് കേരളം മലയാളി എന്ന് കേട്ടാലേ കലി വരും ,അതിന്റെ കാരണം അവന്‍ എന്നോട് പറഞ്ഞതിങ്ങനെയാ
"അളിയാ ഞാന്‍  ഡല്‍ഹിയില്‍ ആയിരുന്നപ്പോ അവിടെ എല്ലാരും എന്നെ വിളിക്കുന്നത്‌ ... രാജുജി 
ഞാന്‍ തമിള്‍ നാട്ടില്‍ ചെന്നപ്പോ അവിടെ ഞാന്‍ അവര്‍ക്ക് ....രാജ
ആന്ദ്രയില്‍ ചെന്നപ്പോ ആന്ദ്രക്കാരുടെ പ്രീയപ്പെട്ട ....രാജുഡു
മുംബയില്‍ ചെന്നാല്‍ വിളിക്കുന്നത്‌  .... രാജ്
പക്ഷെ ഞാന്‍ ഈ കേരളത്തില്‍ വരുമ്പോ ഈ അലവലാതികള്‍  എന്നെ എന്താ വിളിക്കുന്നെ എന്നറിയാമോ ..??
ഡേയ് ...രാജപ്പോ ....പൂയ് ...എന്നാ ......ബ്ലടി  മലയാളീസ് ".
എങ്ങനുണ്ട് രാജപ്പന്റെ കഥ ..


ഇനി കേരളത്തില്‍ മാത്രം കാണാനും കേള്‍ക്കാനും കഴിയുന്ന  നയനമാനോഹരവും ,വശ്യസുന്ദരവും , കോള്‍മയിര്‍ കൊണ്ട് കോരിത്തരിച്ചു പോകുന്നതുമായ ചില കാഴ്ചകള്‍ ഞാന്‍ നിങ്ങള്ക്ക് കാണിച്ചു തരാം ,
മലയാളികള്‍ക്കു  മാത്രം  ചെയ്യാന്‍ കഴിയുന്നതും ,കേരളത്തിന്‌ മാത്രം അവകാശപെടാന്‍ കഴിയുന്നതും ആയ ചില കാഴ്ചകള്‍
ROCKING SHOCKING FUNNY KERALA  


ചില പരസ്യങ്ങളും ബോര്‍ഡുകളും  


അല്‍പ്പം ആനക്കാര്യം 


 നോ കമെന്റ്സ് 
 ഒന്ന് പോടീ പെണ്ണുങ്ങളെ... അല്ല പിന്നെ 
 എച്ചുസ്  മീ ...ഇനി കാക്ക തൂറുന്നത് ഒന്നു കാണട്ടെ
 പിറകില്‍ ഹെല്‍മറ്റ് വേണ്ടടേയ്

 ബിയറു തണുപ്പിക്കാന്‍ പുതിയ വഴി 

മലാളിയുടെ ആടും പുലിയാണേ 
കേരള സ്റ്റേറ്റ് റോഡ്‌ ആന്‍ഡ്‌ റിവര്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സ്‌ 
K.S.R.R.T.C


 കാഴ്ച  കാണാന്‍ നിര്‍ത്തിയതാ 
എനിക്ക്  കോടതി കേറാന്‍ മേല .അതുകൊണ്ട് ഞാന്‍ ഒന്നും മിണ്ടില്ല


തെങ്ങ് കയറ്റ പരിശീലനത്തിനിടെ ..വനിതാ മെമ്പര്‍ 
'
'
'
'
'
'
''
'
തെങ്ങില്‍ നിന്നും വീണ വനിതാ മെമ്പറെ ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നു


വയറിനു വേണ്ടി തല ഇല്ലേലും 
സ്വയം തൊഴില്‍ -റോഡില്‍ മീന്‍ വളര്‍ത്താം ചിലവുകള്‍ സര്‍ക്കാര്‍ വക

 K.S.R.T.C. തറവാട്ടു വക
 I.T  ക്കാരന്റെ ഷേവിംഗ് 
അയ്യയ്യേ .........ഛീ  ..


 ഇലക്ഷന്‍ ചൂടു പിടിക്കുന്നു  

മലയാളിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ .. 
ഇതേ GODS OWN COUNTRY ആണ് 

"സംഗതി പോര ,ശ്രുതി പോര ,സഞ്ചാരം മോശം, കുറച്ചുകൂടെ ഭാവം വേണം ,
എന്നൊക്കെ എനിക്കറിയാം ..എങ്കിലും നിങ്ങള്‍  എത്ര മാര്‍ക്ക് തരും ഇതിന് ..??  "
****************

2 comments:

neeraja said...
This comment has been removed by the author.
neeraja said...

Really funny.... Keralam: daivathinte swantham naadu. Oppam orupad tamaasakaludeyum. . . . U really mean it.